"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/തൈകൊണ്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
തൈകൊണ്ടോ | == '''തൈകൊണ്ടോ''' == | ||
കുട്ടികളിൽ physical fitness വർദ്ദിപ്പിക്കുന്നതിനും സ്വയം പ്രതിരോധം പരിശീലിപ്പിക്കുന്നതിനും വേണ്ടി School management ന്റെയും അദ്ധ്യാപകരുടെയും പരിശ്രമ ഫലമായി 2023-24 | കുട്ടികളിൽ physical fitness വർദ്ദിപ്പിക്കുന്നതിനും സ്വയം പ്രതിരോധം പരിശീലിപ്പിക്കുന്നതിനും വേണ്ടി School management ന്റെയും അദ്ധ്യാപകരുടെയും പരിശ്രമ ഫലമായി 2023-24 | ||
അദ്യായനവർഷത്തിലാണ് ആദ്യമായിട്ട് FAZFARI ENGLISH SCHOOL ൽ TAEAKWONDO പരിശീലനം തുടങ്ങുന്നത്.3rd Dan Black Belt ജേതാവും state instructor ഉം പാണ്ടിക്കാട് KICK ON martial arts & fitness Academy trainer ഉം ആയ അബ്ദുൽ അസീസ് മാസ്റ്റർ ന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിൽ നിലവിൽ 35ൽ പരം കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകിവരുന്നുണ്ട് . സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ ആണ് നിലവിൽ ക്ലാസ്സിന്റെ ചുമതല വഹിക്കുന്നത് . കുട്ടികളിൽ അച്ചടക്കവും ബഹുമാനവും വളർത്തിയെടുക്കാനും ആരോഗ്യ പരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും TAEAKWONDO ക്ലാസുകൾ കൊണ്ട് സാധിക്കുന്നുണ്ട് . | അദ്യായനവർഷത്തിലാണ് ആദ്യമായിട്ട് FAZFARI ENGLISH SCHOOL ൽ TAEAKWONDO പരിശീലനം തുടങ്ങുന്നത്.3rd Dan Black Belt ജേതാവും state instructor ഉം പാണ്ടിക്കാട് KICK ON martial arts & fitness Academy trainer ഉം ആയ അബ്ദുൽ അസീസ് മാസ്റ്റർ ന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിൽ നിലവിൽ 35ൽ പരം കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകിവരുന്നുണ്ട് . സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ ആണ് നിലവിൽ ക്ലാസ്സിന്റെ ചുമതല വഹിക്കുന്നത് . കുട്ടികളിൽ അച്ചടക്കവും ബഹുമാനവും വളർത്തിയെടുക്കാനും ആരോഗ്യ പരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും TAEAKWONDO ക്ലാസുകൾ കൊണ്ട് സാധിക്കുന്നുണ്ട് . | ||
[[പ്രമാണം:18679 taeakwondo 24-25 (3).jpg|ഇടത്ത്|ലഘുചിത്രം|316x316ബിന്ദു]] | |||
[[പ്രമാണം:18679 taeakwondo 24-25 (1).jpg|ലഘുചിത്രം|296x296ബിന്ദു]] | |||
[[പ്രമാണം:18679 taeakwondo 24-25 (2).jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | |||
14:26, 24 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം
തൈകൊണ്ടോ
കുട്ടികളിൽ physical fitness വർദ്ദിപ്പിക്കുന്നതിനും സ്വയം പ്രതിരോധം പരിശീലിപ്പിക്കുന്നതിനും വേണ്ടി School management ന്റെയും അദ്ധ്യാപകരുടെയും പരിശ്രമ ഫലമായി 2023-24 അദ്യായനവർഷത്തിലാണ് ആദ്യമായിട്ട് FAZFARI ENGLISH SCHOOL ൽ TAEAKWONDO പരിശീലനം തുടങ്ങുന്നത്.3rd Dan Black Belt ജേതാവും state instructor ഉം പാണ്ടിക്കാട് KICK ON martial arts & fitness Academy trainer ഉം ആയ അബ്ദുൽ അസീസ് മാസ്റ്റർ ന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിൽ നിലവിൽ 35ൽ പരം കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകിവരുന്നുണ്ട് . സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ ആണ് നിലവിൽ ക്ലാസ്സിന്റെ ചുമതല വഹിക്കുന്നത് . കുട്ടികളിൽ അച്ചടക്കവും ബഹുമാനവും വളർത്തിയെടുക്കാനും ആരോഗ്യ പരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും TAEAKWONDO ക്ലാസുകൾ കൊണ്ട് സാധിക്കുന്നുണ്ട് .


