തൈകൊണ്ടോ

കുട്ടികളിൽ physical fitness വർദ്ദിപ്പിക്കുന്നതിനും സ്വയം പ്രതിരോധം പരിശീലിപ്പിക്കുന്നതിനും വേണ്ടി School management ന്റെയും അദ്ധ്യാപകരുടെയും പരിശ്രമ ഫലമായി 2023-24 അദ്യായനവർഷത്തിലാണ് ആദ്യമായിട്ട് FAZFARI ENGLISH SCHOOL ൽ TAEAKWONDO പരിശീലനം തുടങ്ങുന്നത്.3rd Dan Black Belt ജേതാവും state instructor ഉം പാണ്ടിക്കാട് KICK ON martial arts & fitness Academy trainer ഉം ആയ അബ്ദുൽ അസീസ്‌ മാസ്റ്റർ ന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിൽ നിലവിൽ 35ൽ പരം കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകിവരുന്നുണ്ട് . സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ ആണ് നിലവിൽ ക്ലാസ്സിന്റെ ചുമതല വഹിക്കുന്നത് . കുട്ടികളിൽ അച്ചടക്കവും ബഹുമാനവും വളർത്തിയെടുക്കാനും ആരോഗ്യ പരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും TAEAKWONDO ക്ലാസുകൾ കൊണ്ട് സാധിക്കുന്നുണ്ട് .