"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തിന്റെ ഭാഗമായി  ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ  ബുൾ ബുൾ, ബണ്ണീസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു.

[[പ്രമാണം:18679 വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ 1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:18679 വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ 2.jpg|നടുവിൽ|ലഘുചിത്രം]]

== '''വായനാദിനം''' ==
വായന മാസാചരണത്തിന്റെ ഭാഗമായി കാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ വിത്യസ്തമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പോസ്റ്റർ പ്രദർശനം, അക്ഷരക്കാഴ്ച, പുസ്തക പരിചയം, പുസ്തക ശേഖരണം, പുസ്തക നിരൂപണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:18679 വായനാദിനം.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== '''സ്പോർട്സ് മീറ്റ്''' ==
== '''സ്പോർട്സ് മീറ്റ്''' ==
ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിലെ 2024-25 വർഷത്തെ സ്പോർട്സ് മീറ്റ് ഫാസ്ട്രാക്ക് മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജാഫർ വെള്ളേക്കാട്ട് ഉത്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് ചാമ്പ്യൻ ശ്രീ. ഷഹൂദലി മേമന മുഖ്യാഥിതിയായിരുന്നു. വിജയികൾക്കു മങ്കട എ ഇ ഒ ശ്രീ. പി. മുഹമ്മദ്‌ ഇഖ്ബാൽ സർ ട്രോഫികൾ വിതരണം ചെയ്തു.

[[പ്രമാണം:18679 സ്പോർട്സ് മീറ്റ് 1 24-25.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
[[പ്രമാണം:18673 സ്പോർട്സ് മീറ്റ് 2 24-25.jpg|നടുവിൽ|ലഘുചിത്രം|426x426ബിന്ദു]]