"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന '''''"അറിവരങ്ങ് 2024''''' "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി. കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ====== | ====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന '''''"അറിവരങ്ങ് 2024''''' "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി. കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ====== | ||
'''<big>അലിഫ് അറബിക് ക്ലബ്</big>''' | |||
വിദ്യാർത്ഥികൾക്കിടയിൽ അറബി പഠനം രസകരമാക്കാനും അവരിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി അറബിക് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു അറബിക് ടാലൻറ് ടെസ്റ്റിൽ ജില്ലാതലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ആയി അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബി കയ്യെഴുത്ത് മാഗസിൻ അൽ ജൗഹർ എന്ന പേരിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. | വിദ്യാർത്ഥികൾക്കിടയിൽ അറബി പഠനം രസകരമാക്കാനും അവരിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി അറബിക് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു അറബിക് ടാലൻറ് ടെസ്റ്റിൽ ജില്ലാതലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ആയി അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബി കയ്യെഴുത്ത് മാഗസിൻ അൽ ജൗഹർ എന്ന പേരിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. | ||
20:15, 8 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "
2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം ജൂൺ 19 മുതൽ വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

ഇരട്ടി മധുരമായി എൽ. എസ്. എസ്
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.
*അറിവരങ്ങ് 2024*

പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 20/8/2024 ൽ നടന്ന "അറിവരങ്ങ് 2024 "ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി. കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി
അലിഫ് അറബിക് ക്ലബ്
വിദ്യാർത്ഥികൾക്കിടയിൽ അറബി പഠനം രസകരമാക്കാനും അവരിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി അറബിക് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു അറബിക് ടാലൻറ് ടെസ്റ്റിൽ ജില്ലാതലത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ആയി അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബി കയ്യെഴുത്ത് മാഗസിൻ അൽ ജൗഹർ എന്ന പേരിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു.