Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1,162: വരി 1,162:
=== സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണവും വെള്ളിയും ===
=== സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണവും വെള്ളിയും ===
കോഴിക്കോട് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 70 കിലോ ജൂനിയർ വിഭാഗത്തിൽ റൈറ്റ് ഹാൻഡിൽ സ്വർണവും ലെഫ്റ്റ് ഹാൻഡിൽ വെള്ളിയും നേടിയ പി അഭിഷേക് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് .വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, ബേബി എന്നിവർ ആദരിച്ചപ്പോൾ

=== പഠനോത്സവം 12/03/25 ===
കർണകിയമ്മൻ എച്ച്എസ്എസ്സിന്റെ പഠനോത്സവം12/3/25  ന് ntups  thondikulam schoolil   
വെച്ച് ആഘോഷപൂർവം നടത്തി. പാഠകം, നാടൻപാട്ടു, robotic expo, general quiz, essay English, എന്നീ ഭാഗങ്ങൾ ഉൾപ്പെടുത്തി വിവിധ കുട്ടികൾ നടത്തിയ പരിപാടികൾ യുപി സ്കൂൾ കുട്ടികൾക്ക് ഉത്സവ പ്രതീതി ഉണർത്തി.4th and 6th ലെ കുട്ടികളെ പങ്കാളികളാക്കി റോബോട്ടിക് എക്സ്പോ യും, ക്വിസ് മത്സരവും  വിവിധ സമ്മാനങ്ങൾ നൽകികൊണ്ട് അവരുടെ മനസ്സിൽ  സന്തോഷത്തിന്റെ, അറിവിന്റെ പൂക്കൾ വിതറാൻ പരിപാടിക്ക് കഴിഞ്ഞു. പരിപാടിയിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് അനുമോധാനത്തിന്റെ പൂച്ചെണ്ടും നൽകികൊണ്ട് പരിപാടി അവസാനിപിച്ചു. ഇതിനു അവസരം ഒരുക്കിയ ntups HM നെ ആദരിക്കാനും ഈ അവസരം വിനിയോഗിചു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2670486" എന്ന താളിൽനിന്ന് ശേഖരിച്ചത്