ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അംഗീകാരങ്ങൾ/Click/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
FOHSS Padinhattummuri (സംവാദം | സംഭാവനകൾ)
'= '''കായിക മികവുകൾ 2024-2025''' =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
FOHSS Padinhattummuri (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''കായിക മികവുകൾ  2024-2025''' =
= '''കായിക മികവുകൾ  2024-2025''' =
=== '''നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്  ജേതാക്കൾ''' ===
[[പ്രമാണം:18103 CYCLE POLO CHAPIONSHIP FIRST 24-25.jpg|ഇടത്ത്‌|ലഘുചിത്രം|232x232ബിന്ദു]]
കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരള സ്റ്റേറ്റ് ടീം അംഗങ്ങളായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമുറിയിലെ വിദ്യാർത്ഥികളായ മുഹമ്മദ് അമീൻ മുഹമ്മദ് നിഹാൽ എന്നിവർ പങ്കെടുത്തു ജേതാക്കൾ ആയി.
=== '''മലപ്പുറം ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി''' ===
[[പ്രമാണം:18103 ജില്ല സൈക്കിൾ പോളോ CHAMPIONSHIP 24-25.jpg|ലഘുചിത്രം|234x234ബിന്ദു]]
പന്തല്ലൂർ PHSS സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.

14:29, 26 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കായിക മികവുകൾ 2024-2025

നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജേതാക്കൾ

കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരള സ്റ്റേറ്റ് ടീം അംഗങ്ങളായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമുറിയിലെ വിദ്യാർത്ഥികളായ മുഹമ്മദ് അമീൻ മുഹമ്മദ് നിഹാൽ എന്നിവർ പങ്കെടുത്തു ജേതാക്കൾ ആയി.

മലപ്പുറം ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി