"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/പേപ്പർ ബാഗ് നിർമാണം|പേപ്പർ ബാഗ് നിർമാണം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/പേപ്പർ ബാഗ് നിർമാണം|പേപ്പർ ബാഗ് നിർമാണം]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/മഴക്കാല രോഗങ്ങളും ആയുർവേദവും|മഴക്കാല രോഗങ്ങളും ആയുർവേദവും]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം/മഴക്കാല രോഗങ്ങളും ആയുർവേദവും|മഴക്കാല രോഗങ്ങളും ആയുർവേദവും]]''' | ||
== ഡോക്ടേഴ്സ് ദിനാചരണം == | == ഡോക്ടേഴ്സ് ദിനാചരണം == | ||
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോകുർ അനുഷ, ഡോക്ടർ പ്രദീപ്, ഹെൽത്ത് ഇൻസ്പെകർ മനോജ് എന്നിവരെ ആദരിച്ചു. | ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോകുർ അനുഷ, ഡോക്ടർ പ്രദീപ്, ഹെൽത്ത് ഇൻസ്പെകർ മനോജ് എന്നിവരെ ആദരിച്ചു. | ||
11:52, 24 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആദ്യയോഗം
ഡോക്ടേഴ്സ് ദിനാചരണം
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോകുർ അനുഷ, ഡോക്ടർ പ്രദീപ്, ഹെൽത്ത് ഇൻസ്പെകർ മനോജ് എന്നിവരെ ആദരിച്ചു.
പെൻ ഡ്രോപ് ബോക്‌സ് സ്ഥാപിക്കൽ
ഉപയോഗം കഴിഞ്ഞ പേനകൾ നിക്ഷേപിക്കാൻ ക്ലാസ് റും വരാന്തകളിൽ പെൻ ഡ്രോപ് ബോക്ട് സ്ഥാപിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് അധ്യാപക വിദ്യാർഥികളാണ് പെൻഡ്രോപ് ബോക്സുകൾ സമ്മാനമായി നൽകിയത്.
എൽ. ഇ ഡി നിർമാണ പരിശീലനം
നേമം ഗവ.യു.പി എസിലെ കുട്ടികൾക്ക് എൽ.ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ അമ്പത് കുട്ടികൾക്കാണ് വിളപ്പിൽ ശാല ഗവ.യു.പി എസിലെ ക്രിയേറ്റീവ് കോർണറിൽ വെച്ച് പരിശീലനം നൽകിയത്. സ്കൂൾ സർവീസ് സ്കീം അംഗങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു,പരിശീലനം. അസംസ്കൃത സാമഗ്രികൾ, നിർമാണത്തിന്റെ സാങ്കേതികവശങ്ങൾ,നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വരും ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ തുടർ പരിശീലനം നൽകുമെന്ന് ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ പറഞ്ഞു. കുട്ടികളുടെ സർഗവാസനകൾ വളർത്തുന്നതിനും തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടാണ് ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. സീനിയർ അധ്യാപിക പത്മകുമാരിടീച്ചർ, കോർഡിനേറ്റർ ഫസിൽ, അധ്യാപകരായ ആതിര, രേഷ്മ എന്നിവർ കുട്ടികളെ സ്വീകരിച്ചു. ശില്പശാലക്ക് നിധീഷ് നേതൃത്വം നൽകി. അധ്യാപകരായ പ്രിയകുമാരി, സ്വപ്നകുമാരി, ബിന്ദുപോൾ, എം പി ടി എ പ്രസിഡൻ്റ് ആരതി എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.
-
നേമം ഗവ.യു പി എസിലെ കുട്ടികൾ എൽ ഇ ഡി ബൾബ് നിർമാണം പരിശീലിക്കുന്നു.
-
വിളപ്പിൽ ശാല ഗവ.യു.പി എസ് സന്ദർശനം
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് - ഒന്നാം ദിവസം
1/10/24 ചൊവ്വാഴ്‌ച 10 മണിക്ക് ക്യാമ്പിൻറെ ഉദ്ഘാടന സമ്മേളനം എസ്. എം സി ചെയർമാൻ ശ്രീ. എസ് പ്രേംകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. മൻസൂർ സാർ സ്വാഗതം ആശംസിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കുക
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് - രണ്ടാം ദിവസം
2/10/24 ബുധനാഴ്ച രാവിലെ 7:30 ന് അദ്യത്തെ സെഷൻ യോഗ പരിശീലനം അനാമികയുടെ നേത്യത്വത്തിൽ ആരംഭിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീം അഗംങ്ങൾ സ്കുളിൽ വിപുലമായ പരിപാടി നടത്തി. കൂടുതൽ വായിക്കുവാൻ