"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
26058 (സംവാദം | സംഭാവനകൾ)
വരി 182: വരി 182:


==== പഠനോത്സവം 2024-25 ( 25-02-2025) ====
==== പഠനോത്സവം 2024-25 ( 25-02-2025) ====
നമ്മുടെ വിദ്യാലയത്തിൽ ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി ഉദ്ഘാടനം നിർവഹിച്ചു, പതിനൊന്നാം വാർഡ് കൗൺസിലർ പ്രസിഡൻറ് റോണി റാഫേൽ, റിട്ടയേർഡ് അധ്യാപിക ബ്രിജിറ്റ്  ഗ്ലിസേറിയ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് 5 മുതൽ 8 വരെയുള്ള കുട്ടികളുടെ വിവിധ വിഷയങ്ങളിൽ പഠനത്തിലൂടെ നേടിയ കഴിവുകൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കല, കായികം എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയത്. കൂടാതെ കൈറ്റ് മികവോത്സവും ഇതിനോടനുബന്ധിച്ചു നടത്തി. മലയാളഭാഷയിൽ നിന്നും പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്‌കാരം, ഇംഗ്ലീഷ് ഡ്രാമ  കവിത,ഹിന്ദി ഭാഷയെ കുറിച്ചുള്ള പാട്ട്, സംസ്കൃതാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗാനം, കവിത എന്നിവ  അവതരിപ്പിച്ചു. സയൻസ് വിഷയത്തിൽ നിന്നും ശാസ്ത്ര പരീ ക്ഷണം, അടിയന്തര ഘട്ടങ്ങളിൽ നടപ്പാക്കേ ണ്ടതായ പ്രഥമ ശുശ്രൂഷ നൽകേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. സോഷ്യൽ സയൻസ് വിഷയത്തിൽ നിന്നും സോളാർ സിസ്റ്റം, ഗ്രഹങ്ങളുടെ വിവരണം, ഗണിത ശാസ്ത്രത്തിൽ നിന്നും ത്രികോണങ്ങൾ, ചതുർ ഭുജങ്ങൾ, വൃത്തങ്ങൾ എന്നിവയുടെ ആശയ ങ്ങൾ ഉൾക്കൊള്ളുന്ന വഞ്ചിപ്പപാട്ട്, കായിക വിഷയങ്ങളിൽ നിന്നും തായ്ക്കോണ്ട എന്ന ആയുധ കലയുടെ അവതരണം കൂടാതെ  ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ ഉപയോഗി ക്കാം എന്നത്തിന്റെ ഒരു അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടേയും,അവരുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പി ക്കുവാനുള്ള ഒരു വേദിയായിരുന്നു പഠനോത്സവം. സോളാർ സിസ്റ്റം, ഗ്രഹങ്ങളുടെ വിവരണം, ഗണിതശാസ്ത്രത്തിൽ നിന്നും ത്രികോണങ്ങൾ, ചതുർഭുജങ്ങൾ, വൃത്തങ്ങൾ എന്നിവയുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന വഞ്ചിപ്പാട്ട് , കായിക വിഷയങ്ങളിൽ നിന്നും തായ്ക്കോണ്ട എന്ന ആയുധ കലയുടെ അവതരണം കൂടാതെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ ഉപയോഗിക്കാം എന്നത്തിന്റെ ഒരു അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടേയും, അവരുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജിച്ച കഴിവുകളും പഠനതെളിവുകളായി അവതരിപ്പിക്കുവാനുള്ള ഒരു വേദിയായിരുന്നു പഠനോത്സവം.
നമ്മുടെ വിദ്യാലയത്തിൽ ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി ഉദ്ഘാടനം നിർവഹിച്ചു, പതിനൊന്നാം വാർഡ് കൗൺസിലർ പ്രസിഡൻറ് റോണി റാഫേൽ, റിട്ടയേർഡ് അധ്യാപിക ബ്രിജിറ്റ്  ഗ്ലിസേറിയ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് 5 മുതൽ 8 വരെയുള്ള കുട്ടികളുടെ വിവിധ വിഷയങ്ങളിൽ പഠനത്തിലൂടെ നേടിയ കഴിവുകൾ പൊതുവേദിയിൽ പ്രദർശിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കല, കായികം എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയത്. കൂടാതെ കൈറ്റ് മികവോത്സവും ഇതിനോടനുബന്ധിച്ചു നടത്തി. മലയാളഭാഷയിൽ നിന്നും പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്‌കാരം, ഇംഗ്ലീഷ് ഡ്രാമ  കവിത,ഹിന്ദി ഭാഷയെ കുറിച്ചുള്ള പാട്ട്, സംസ്കൃതാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗാനം, കവിത എന്നിവ  അവതരിപ്പിച്ചു. സയൻസ് വിഷയത്തിൽ നിന്നും ശാസ്ത്ര പരീ ക്ഷണം, അടിയന്തര ഘട്ടങ്ങളിൽ നടപ്പാക്കേ ണ്ടതായ പ്രഥമ ശുശ്രൂഷ നൽകേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. സോഷ്യൽ സയൻസ് വിഷയത്തിൽ നിന്നും സോളാർ സിസ്റ്റം, ഗ്രഹങ്ങളുടെ വിവരണം, ഗണിത ശാസ്ത്രത്തിൽ നിന്നും ത്രികോണങ്ങൾ, ചതുർ ഭുജങ്ങൾ, വൃത്തങ്ങൾ എന്നിവയുടെ ആശയ ങ്ങൾ ഉൾക്കൊള്ളുന്ന വഞ്ചിപ്പപാട്ട്, കായിക വിഷയങ്ങളിൽ നിന്നും തായ്ക്കോണ്ട എന്ന ആയുധ കലയുടെ അവതരണം കൂടാതെ  ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ ഉപയോഗി ക്കാം എന്നത്തിന്റെ ഒരു അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടേയും,അവരുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പി ക്കുവാനുള്ള ഒരു വേദിയായിരുന്നു പഠനോത്സവം. സോളാർ സിസ്റ്റം, ഗ്രഹങ്ങളുടെ വിവരണം, ഗണിതശാസ്ത്രത്തിൽ നിന്നും ത്രികോണങ്ങൾ, ചതുർഭുജങ്ങൾ, വൃത്തങ്ങൾ എന്നിവയുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന വഞ്ചിപ്പാട്ട് , കായിക വിഷയങ്ങളിൽ നിന്നും തായ്ക്കോണ്ട എന്ന ആയോധന കലയുടെ അവതരണം കൂടാതെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ ഉപയോഗിക്കാം എന്നത്തിന്റെ ഒരു അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടേയും, അവരുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജിച്ച കഴിവുകളും പഠനതെളിവുകളായി അവതരിപ്പിക്കുവാനുള്ള ഒരു വേദിയായിരുന്നു പഠനോത്സവം.