"ജി.എൽ.പി.എസ് തൊഴുപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== തൊഴുപ്പാടം == | == തൊഴുപ്പാടം == | ||
തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് തൊഴുപ്പാടം. | തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് തൊഴുപ്പാടം.ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നെൽപാടങ്ങൾ കൊണ്ട് സമ്പന്നമായത് കൊണ്ട് തന്നെയാണ് ഈ ഗ്രാമത്തിന് ഈ പേര് വന്നത്. | ||