"എം എ എസ് എം എച്ച് എസ് വെന്മേനാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Johnly K J (സംവാദം | സംഭാവനകൾ)
'== '''സ്കൗട്ട് & ഗൈഡ്സ്''' == എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്ന ഗൈഡ്സ് യൂണിറ്റ് 2008 ൽ ആണ് സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Johnly K J (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
[[പ്രമാണം:24040 Guides Unit.jpeg|Thumb|]]
എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്ന ഗൈഡ്സ് യൂണിറ്റ് 2008 ൽ ആണ് സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെയും അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ യൂണിറ്റിന് സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഗൈഡ്സ് യൂണിറ്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആണ് നിലവിലുള്ളത്. നിലവിൽ 31 കുട്ടികൾ അടങ്ങിയ ഈ യൂണിറ്റിൽ ഈ വർഷം 14 വിദ്യാർത്ഥികൾ രാജ്യ പുരസ്കാർ അവാർഡ് കരസ്ഥമാക്കുകയും 13 കുട്ടികൾ തൃതിയ പരീക്ഷയ്ക്ക് വിധേയരാവുകയും ചെയ്തു. വിദ്യാലയത്തിന്റെ ഏതു പൊതു പരിപാടികളിലും അച്ചടക്ക നിയന്ത്രണത്തിനും പരിസര ശുചീകരണത്തിനും മറ്റുമായി ഗൈഡ്സ് വിദ്യാർത്ഥികളുടെ സാന്നിധ്യം ഒഴിച്ചുകൂടാൻ ആവാത്തതാണ്.