ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Elizabethsabu (സംവാദം | സംഭാവനകൾ)
No edit summary
Elizabethsabu (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===


# സെന്റ് പീറ്റേഴ്‌സ് ചർച്ച്
* സെന്റ് പീറ്റേഴ്‌സ് ചർച്ച്
# കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്‌
* കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്‌
# പാലായി അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രം
* പാലായി അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രം
# CSI ജ്യോതി ചർച്ച്
* CSI ജ്യോതി ചർച്ച്
# ഫഖീർ വലിയുല്ലാഹ്‌ ദർഗ കോട്ടപ്പുറം
* ഫഖീർ വലിയുല്ലാഹ്‌ ദർഗ കോട്ടപ്പുറം
# ആര്യക്കര ഭഗവതി ക്ഷേത്രം
* ആര്യക്കര ഭഗവതി ക്ഷേത്രം
# ആലിങ്കീൽ ഭഗവതി ക്ഷേത്രം തൈക്കടപ്പുറം
* ആലിങ്കീൽ ഭഗവതി ക്ഷേത്രം തൈക്കടപ്പുറം
# പാലിച്ചോൻ ദേവസ്ഥാനം കടിഞ്ഞിമൂല
* പാലിച്ചോൻ ദേവസ്ഥാനം കടിഞ്ഞിമൂല
# പള്ളിക്കര ഭഗവതി ക്ഷേത്രം
* പള്ളിക്കര ഭഗവതി ക്ഷേത്രം
# വലികര മഖാം, അഴിത്തല
* വലികര മഖാം, അഴിത്തല
# ആനച്ചാൽ ഖിളർ ജുമാ മസ്ജിദ്
* ആനച്ചാൽ ഖിളർ ജുമാ മസ്ജിദ്
# ഓർച്ച ജുമാ മസ്ജിദ്
* ഓർച്ച ജുമാ മസ്ജിദ്
# അഞ്ഞൂറ്റമ്പലം വീരാർ കാവ്
* അഞ്ഞൂറ്റമ്പലം വീരാർ കാവ്


=== '''വാണിജ്യം''' ===
=== '''വാണിജ്യം''' ===

18:14, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

നീലേശ്വരം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ആണ് നീലേശ്വരം ഗ്രാമം സ്ഥിതിചെയ്യുന്നത്. കാസർഗോഡ്, കാഞ്ഞങ്ങാട് നഗരങ്ങളിൽ നിന്ന് യഥാക്രമം 36, 11 കിലോമീറ്റർ തെക്ക് മാറിയാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്.നീലേശ്വരം

ഭൂമിശാസ്ത്രം

നീലേശ്വരം നദിക്കും തേജസ്വിനി നദിക്കും ഇടയിലാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിൻ്റെ കാഴ്ചകൾക്ക് പേരുകേട്ടതാണ് ഈ നഗരം. കായലുകൾക്കും ബീച്ചുകൾക്കും ഈ പട്ടണം പേരുകേട്ടതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയാണ് സെന്റ് ആൻസ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി

ചരിത്രം

കോലത്തിരിയുടെയും സാമൂതിരിയുടെയും ഭാഗമായ നീലേശ്വരം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. സുഗന്ധവ്യഞ്ജനങ്ങൾ, മലയോര ഉൽപന്നങ്ങൾ, നാണ്യവിളകൾ എന്നിവയുടെ വ്യാപാരം നടന്നിരുന്ന മലബാറിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു നീലേശ്വരം. മധ്യകാലഘട്ടത്തിൽ നീലേശ്വരം അള്ളട സ്വരൂപത്തിൻ്റെ ഭാഗമായിരുന്നു. Heritage

പ്രധാന ആകർഷണങ്ങൾ

മലബാറിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ്‌ബോട്ട്‌ ടെർമിനൽ, അഴിത്തല, ഓർച്ച ബോട്ടിങ് എന്നിവ നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്.  നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നു.

വാർഡുകൾ

  • നിടുംങ്കണ്ട
  • പടിഞ്ഞാറ്റംകൊഴുവൽ
  • മൂലപ്പള്ളി
  • കിഴക്കൻകൊഴുവൽ
  • ചാത്തമത്ത്
  • തൈക്കടപുറം
  • കടിഞ്ഞിമൂല
  • കോട്ടപ്പുറം
  • പള്ളിക്കര
  • പാലായി
  • ചിറപ്പുറം
  • പേരോൽ
  • കാരിയങ്കോട്
  • ആനച്ചാൽ
  • ഓർച്ച
  • കൊട്ടറച്ചാൽ
  • കരുവച്ചേരി
  • തട്ടാചേരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ആൻസ് എ.യു.പി സ്ക്കൂൾ
  • രാജാസ് ഹയർ സെക്കന്ററി സ്ക്കൂൾ
  • കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സക്കൂൾ
  • സെൻ്റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നീലേശ്വരം
  • എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എ.യു.പി സക്കൂൾ
  • ഗവ.എൽ.പി.സക്കൂൾ പേരോൽ
  • ഗവ.എൽ.പി.സക്കൂൾ നീലേശ്വരം
  • രാജാസ്എഎൽ.പി.സക്കൂൾ അച്ചാംതുരുത്തി
  • വേണുഗോപാൽ മെമ്മോറിയൽ എ എൽ പി സ്കൂൾ, തൈക്കടപ്പുറം
  • കേന്ദ്രീയ വിദ്യാലയം പാലായി
  • കണ്ണൂർ സർവ്വകലാശാല ക്യാമ്പസ്  
  • സംസ്‌കൃത സർവ്വകലാശാല ക്യാമ്പസ്
  • നെഹ്‌റു കോളജ്
  • കാർഷിക കോളജ്
  • ഗവ വെൽഫയർ എൽ പി സ്‌കൂൾ കടിഞ്ഞിമൂല.
  • ആനച്ചാൽ അനാഥ അഗതി മന്ദിരം  
  • ഡിവൈൻ പ്രൊവിൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

ആരാധനാലയങ്ങൾ

  • സെന്റ് പീറ്റേഴ്‌സ് ചർച്ച്
  • കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്‌
  • പാലായി അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രം
  • CSI ജ്യോതി ചർച്ച്
  • ഫഖീർ വലിയുല്ലാഹ്‌ ദർഗ കോട്ടപ്പുറം
  • ആര്യക്കര ഭഗവതി ക്ഷേത്രം
  • ആലിങ്കീൽ ഭഗവതി ക്ഷേത്രം തൈക്കടപ്പുറം
  • പാലിച്ചോൻ ദേവസ്ഥാനം കടിഞ്ഞിമൂല
  • പള്ളിക്കര ഭഗവതി ക്ഷേത്രം
  • വലികര മഖാം, അഴിത്തല
  • ആനച്ചാൽ ഖിളർ ജുമാ മസ്ജിദ്
  • ഓർച്ച ജുമാ മസ്ജിദ്
  • അഞ്ഞൂറ്റമ്പലം വീരാർ കാവ്

വാണിജ്യം

രണ്ടു-മൂന്ന് പതിറ്റാണ്ട് മുൻപുവരെ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വാജിജ്യകേന്ദ്രമായിരുന്നു നീലേശ്വരം. നീലേശ്വരത്തിന്റെ കിഴക്കൻ പ്രദേശങ്ങളായിരുന്ന പരപ്പ,വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി തുടങ്ങിയ പ്രദേശങ്ങൾ ചെറുപട്ടണങ്ങളായി പരിണമിച്ചതോടുകൂടി ഒരു വാണിജ്യകേന്ദ്രം എന്ന നിലയിൽ നീലേശ്വരത്തിന്റെ പ്രാധ്യാന്യം തീർത്തും നഷ്ടപ്പെട്ടു. നിലവാരമുള്ള നിരത്തുകൾ, വ്യാപാരസ്ഥാപങ്ങൾ, ഭക്ഷണശാലകൾ എന്നിവയുടെ അസാന്നിധ്യം ഈ ചെറുപട്ടണത്തെ ആശ്രയിക്കുന്നതിൽനിന്നും ജനങ്ങളെ പിൻവലിക്കുന്നു.