"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജിലെ പയിങ്ങാട്ടേരി ഗ്രാമത്തിന്‍റെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്. | |||
1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങട്ടേരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ചേര്‍ന്ന്‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ് വരെയെങ്കിലും പെണ്‍കുട്ടികള്‍ പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്. | |||
പയിങ്ങാട്ടേരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ് സ്കൂളായി മാറി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||