"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
നാളികേര സംസ്കരണ യൂണിറ്റിന്റെ '''സഹകാരി വെളിച്ചെണ്ണയ്ക്ക്''' സംസ്ഥാന സർക്കാരിന്റെ കേരള ബ്രാൻഡ് ലൈസൻസ് ലഭിച്ചിട്ടുണ്ട് . നാളികേര സംസ്കരണ യൂനിറ്റ് സംസ്ഥാനത്തു തന്നെ മികച്ച സംരഭമാണ്. | നാളികേര സംസ്കരണ യൂണിറ്റിന്റെ '''സഹകാരി വെളിച്ചെണ്ണയ്ക്ക്''' സംസ്ഥാന സർക്കാരിന്റെ കേരള ബ്രാൻഡ് ലൈസൻസ് ലഭിച്ചിട്ടുണ്ട് . നാളികേര സംസ്കരണ യൂനിറ്റ് സംസ്ഥാനത്തു തന്നെ മികച്ച സംരഭമാണ്. | ||
== അഞ്ചരക്കണ്ടി ക്ഷീരോല്‌പാദക സഹകരണ സംഘം == | == '''അഞ്ചരക്കണ്ടി ക്ഷീരോല്‌പാദക സഹകരണ സംഘം''' == | ||
കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്‌പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്‌പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. | കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്‌പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്‌പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. | ||