"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

976767asla (സംവാദം | സംഭാവനകൾ)
No edit summary
976767asla (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
='''==''' <big>വടശ്ശേരി</big></u> =''' ==
=<big><u>'''വടശ്ശേരി'''</u></big> =
  <big>വടശ്ശേരി,  കേരളത്തിലെ മലപ്പുറം  ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ്. ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ആധിപത്യ കാലത്  ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു. 1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. 1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇവിടെ പ്രവർത്തിക്കുന്നു. ഇതിൽ ഒന്നാം തരം  മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു. ഈ പ്രദേശത്തെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത ഒരു സ്ഥാപനമാണ് G H S വടശ്ശേരി

"https://schoolwiki.in/ജി.എച്ച്.എസ്._വടശ്ശേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്