"ജി.എൽ.പി.എസ്. പുൽപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
* ജി എൽ പി എസ് പുൽപ്പറ്റ | * ജി എൽ പി എസ് പുൽപ്പറ്റ | ||
* അംഗൻവാടി | * അംഗൻവാടി | ||
* ജനകീയ ആരോഗ്യ കേന്ദ്രം | |||
12:37, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പുൽപ്പറ്റ കണ്ടംകുളം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുൽപ്പറ്റ കണ്ടംകുളം.
കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ മഞ്ചേരിയിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് പുൽപ്പറ്റ കണ്ടംകുളം.
ചുറ്റുപാടും വയലുകളാൽ നിറഞ്ഞിരിക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ കണ്ടംകുളം. പ്രമാണം:18222 GLPS PULPATTA.pdf
പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് പുൽപ്പറ്റ
- അംഗൻവാടി
- ജനകീയ ആരോഗ്യ കേന്ദ്രം