"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RUBEENA N (സംവാദം | സംഭാവനകൾ)
പ്രഥാന സ്‌ഥാപനങ്ങളിൽ വടശ്ശേരി ജുമാമസ്ജിദ് കൂട്ടി ചേർത്തു
976767asla (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''<u>ലൊക്കേഷൻ</u>''' ==
== '''<u>ലൊക്കേഷൻ</u>''' ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ബ്ളോക്കിലാണ് 31.3 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കാവനൂർ പഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത്. കാവനൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന, ചാലിയാറിന്റെ തീരത്തുള്ള മനോഹരമായ ഒരു ചെറു ഗ്രാമപ്രദേശമായാണ് വടശ്ശേരി.
ഈ പ്രദേശ വാസികളിൽ ഏറെ പേരും  കൃഷിക്കാരാണ് .


=വടശ്ശേരി പ്രദേശത്തേക്കു എത്തിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളും  ദൂരവും=
* '''അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി  എത്തിച്ചേരാം'''
* '''അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി  എത്തിച്ചേരാം'''
* '''നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ'''
* '''നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ'''
"https://schoolwiki.in/ജി.എച്ച്.എസ്._വടശ്ശേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്