"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
=== കുഴൽമന്ദം ഗ്രാമപഞ്ചായത്ത് === | |||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
* കാർഷിക വികസന കർഷക ക്ഷേമ ഓഫീസ് | * കാർഷിക വികസന കർഷക ക്ഷേമ ഓഫീസ് | ||
* സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട് | * സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട് | ||
=== പ്രമുഖ വ്യക്തിത്വങ്ങൾ === | |||
==== കുഴൽമന്ദം രാമകൃഷ്ണൻ ==== | |||
ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തിയുമാണ് '''കുഴൽമന്ദം രാമകൃഷ്ണൻ''' (ജനനം:1971 മെയ് 25) | |||
1971-ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ കുഴൽമന്ദം അഗ്രഹാരത്ത് ഒരു സംഗീതകുടുംബത്തിൽ ജനിച്ചു. സംഗീതത്തിൽ പ്രാഥമികവിദ്യാഭ്യാസം അച്ഛനായ കുഴൽമന്ദം ഗോപാലകൃഷ്ണ അയ്യരിൽ നിന്നും. അരങ്ങേറ്റം നടന്നത് 10-ആമത്തെ വയസ്സിൽ. സംഗീതരംഗത്ത് 25വർഷം പൂർത്തിയാക്കുന്നു. | |||