ഉള്ളടക്കത്തിലേക്ക് പോവുക

"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LINCYLDANIEL (സംവാദം | സംഭാവനകൾ)
'== കുഴൽമന്ദം/പാലക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
LINCYLDANIEL (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കുഴൽമന്ദം/പാലക്കാട് ==
== കുഴൽമന്ദം/പാലക്കാട് ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''കുഴൽമന്ദം'''. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത്‌ ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.

10:32, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുഴൽമന്ദം/പാലക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത്‌ ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.

ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.