"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nasheeda D (സംവാദം | സംഭാവനകൾ) No edit summary |
Nasheeda D (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
= ഊരകം കീഴ്മുറി = | = ഊരകം കീഴ്മുറി = | ||
| വരി 44: | വരി 44: | ||
19824 entegramam anganwadi.jpeg|നെല്ലിപ്പറമ്പ അംഗൻവാടി | 19824 entegramam anganwadi.jpeg|നെല്ലിപ്പറമ്പ അംഗൻവാടി | ||
19824 entegramam pmsmaups.jpeg|പി എം എസ് എ യു പി സ്കൂൾ നെല്ലിപ്പറമ്പ് | 19824 entegramam pmsmaups.jpeg|പി എം എസ് എ യു പി സ്കൂൾ നെല്ലിപ്പറമ്പ് | ||
19824 | 19824 en|tegramam jumamasjid.jpeg|ജുമാ മസ്ജിദ് നെല്ലിപ്പറമ്പ് | ||
19824 entegramam kalpathi.jpeg|കൽപാത്തിപ്പാടം | 19824 entegramam kalpathi.jpeg|കൽപാത്തിപ്പാടം | ||
19824 entegraman kalpathipadam.jpeg|കൃഷി വയൽ കൽപ്പാത്തി | 19824 entegraman kalpathipadam.jpeg|കൃഷി വയൽ കൽപ്പാത്തി | ||
19824 entegramam anganwadi2.jpeg|അംഗൻവാടി കല്ലെങ്കൽപ്പടി | 19824 entegramam anganwadi2.jpeg|അംഗൻവാടി കല്ലെങ്കൽപ്പടി | ||
19824 entegramam sabahsquar.jpeg| സബാഹ് സ്ക്വയർ | 19824 entegramam sabahsquar.jpeg| സബാഹ് സ്ക്വയർ | ||
19824 Ente Gramam Village Office.jpg|വില്ലേജ് ഓഫീസ് ഊരകം | |||
19824 Ente Gramam Panchayath.jpg|ഊരകം ഗ്രാമപഞ്ചായത്ത് കാര്യാലയം | |||
19824 Ente Gramam Krishibhavan.jpg|കൃഷിഭവൻ | |||
19824 Ente Gramam Health center.jpg|കുടുംബാരോഗ്യകേന്ദ്രം,ഊരകം | |||
</gallery> | </gallery> | ||
==ചിത്രശാല== | ==ചിത്രശാല== | ||
06:58, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഊരകം കീഴ്മുറി
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു ഊരകം ഗ്രാമപഞ്ചായത്ത്. ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്
വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണു വേങ്ങരയിലെ ഊരകം മല
പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല.
മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു . മലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി എം എൽ പി എസ് ഊരകം കിഴുമുറി
- ജി എൽ പി എസ് ഊരകം കിഴമുറി
- ജി വി എച് എസ് എസ് വേങ്ങര
- ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റൽ
- പോസ്റ്റ് ഓഫീസ്
- വില്ലജ് ഓഫീസ്
- അംഗൻവാടി
ശ്രദ്ധേയരായ വ്യക്തികൾ
- കെ കെ പൂക്കോയ തങ്ങൾ
- കവി വി സി ബാലകൃഷ്ണൻ
- പി പി ജുനൈദ് ഐ എ എസ്
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ് നെല്ലിപ്പറമ്പ്
- ശ്രീ മഹാവിഷ്ണു ശ്രീ ധർമശാസ്താ ക്ഷേത്രം കുറ്റാളൂർ
- ശ്രീ ശങ്കര നാരായണസ്വാമി ക്ഷേത്രം
പൊതുസ്ഥലങ്ങൾ
- വി സി സ്മാരക ലൈബ്രറി കരിമ്പിലി
- സബാഹ് സ്ക്വയർ
-
ജി എം എൽ പി എസ് ഊരകം കിഴുമുറി
-
സ്കൂൾ പാർക്
-
നെല്ലിപ്പറമ്പ അംഗൻവാടി
-
പി എം എസ് എ യു പി സ്കൂൾ നെല്ലിപ്പറമ്പ്
-
ജുമാ മസ്ജിദ് നെല്ലിപ്പറമ്പ്
-
കൽപാത്തിപ്പാടം
-
കൃഷി വയൽ കൽപ്പാത്തി
-
അംഗൻവാടി കല്ലെങ്കൽപ്പടി
-
സബാഹ് സ്ക്വയർ
-
വില്ലേജ് ഓഫീസ് ഊരകം
-
ഊരകം ഗ്രാമപഞ്ചായത്ത് കാര്യാലയം
-
കൃഷിഭവൻ
-
കുടുംബാരോഗ്യകേന്ദ്രം,ഊരകം