"പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹരിത വിദ്യാലയം ഒരു പരിസ്ഥിതി സൗഹൃദാന്തരീക്കമാണ് ഇവിടെ നിലനിൽക്കുന്നത് . മാലിന്യങ്ങൾ വലിച്ചെറിയാതെ യഥാവിധം സംസ്ക്കരിക്കുന്നു ,അതിനോടൊപ്പം പ്ലാസ്റ്റിക്ക് വിമുക് വിദ്യാലത്തിലേക്ക് എത്തിച്ചേരാൻ ഇതിനോടകം സാധിച്ചു. |
അക്ഷരി 2024 - 25 അധ്യായന വർഷത്തിൽ എല്ലാക്കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാതരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് 'അക്ഷരി ' ഹലോ ഇംഗ്ലീഷ് കുട്ടികൾ ഇംഗ്ലിഷ് വായിക്കാനും എഴുതാനും പഠിക്കുന്നതിനോടൊപ്പം സംസാരിക്കാൻ കൂടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വന്ന പ്രവർത്തനമാണിത് ,ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കും Online ആയും ,അല്ലാതെയും ക്ലാസുകൾ എടുത്ത് വരുന്നു |
||
| വരി 26: | വരി 26: | ||
== ഹരിത വിദ്യാലയം == | == ഹരിത വിദ്യാലയം == | ||
ഒരു പരിസ്ഥിതി സൗഹൃദാന്തരീക്കമാണ് ഇവിടെ നിലനിൽക്കുന്നത് . മാലിന്യങ്ങൾ വലിച്ചെറിയാതെ യഥാവിധം സംസ്ക്കരിക്കുന്നു ,അതിനോടൊപ്പം പ്ലാസ്റ്റിക്ക് വിമുക് വിദ്യാലത്തിലേക്ക് എത്തിച്ചേരാൻ ഇതിനോടകം സാധിച്ചു. | ഒരു പരിസ്ഥിതി സൗഹൃദാന്തരീക്കമാണ് ഇവിടെ നിലനിൽക്കുന്നത് . മാലിന്യങ്ങൾ വലിച്ചെറിയാതെ യഥാവിധം സംസ്ക്കരിക്കുന്നു ,അതിനോടൊപ്പം പ്ലാസ്റ്റിക്ക് വിമുക് വിദ്യാലത്തിലേക്ക് എത്തിച്ചേരാൻ ഇതിനോടകം സാധിച്ചു. | ||
== അക്ഷരി == | |||
2024 - 25 അധ്യായന വർഷത്തിൽ എല്ലാക്കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാതരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് 'അക്ഷരി ' | |||
== ഹലോ ഇംഗ്ലീഷ് == | |||
കുട്ടികൾ ഇംഗ്ലിഷ് വായിക്കാനും എഴുതാനും പഠിക്കുന്നതിനോടൊപ്പം സംസാരിക്കാൻ കൂടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വന്ന പ്രവർത്തനമാണിത് ,ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കും Online ആയും ,അല്ലാതെയും ക്ലാസുകൾ എടുത്ത് വരുന്നു | |||
03:41, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പി.പി.റ്റി.എം പത്തടി
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ഏരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി .പി .ടി .എം .എൽ .പി എസ് . കൊല്ലം വിദ്യാഭ്യാസ ജില്ലയുടെയും അഞ്ചൽ ഉപജില്ലയുടെയും കീഴിലായി ആണ് ഈ എയ്ഡഡ് വിദ്യാലയം പ്രവൃത്തിച്ച് വരുന്നത്.
ചരിത്രം;
1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:
ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
1 സയൻസ് ക്ലബ്ബ്
2 ഐ.ടി. ക്ലബ്ബ്
3 ബാലശാസ്ത്ര കോൺഗ്രസ്സ്.
4 വിദ്യാരംഗം കലാ സാഹിത്യ വേദി.
5 ഗണിത ക്ലബ്
6 സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
7 പരിസ്ഥിതി ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഖിലം ബി ഫൈസൽ(എഴുത്തുകാരി)
ബുഷ്റ (ഡോക്ടർ)
ലിനി (ഡോക്ടർ)
ഹരിത വിദ്യാലയം
ഒരു പരിസ്ഥിതി സൗഹൃദാന്തരീക്കമാണ് ഇവിടെ നിലനിൽക്കുന്നത് . മാലിന്യങ്ങൾ വലിച്ചെറിയാതെ യഥാവിധം സംസ്ക്കരിക്കുന്നു ,അതിനോടൊപ്പം പ്ലാസ്റ്റിക്ക് വിമുക് വിദ്യാലത്തിലേക്ക് എത്തിച്ചേരാൻ ഇതിനോടകം സാധിച്ചു.
അക്ഷരി
2024 - 25 അധ്യായന വർഷത്തിൽ എല്ലാക്കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാതരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് 'അക്ഷരി '
ഹലോ ഇംഗ്ലീഷ്
കുട്ടികൾ ഇംഗ്ലിഷ് വായിക്കാനും എഴുതാനും പഠിക്കുന്നതിനോടൊപ്പം സംസാരിക്കാൻ കൂടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വന്ന പ്രവർത്തനമാണിത് ,ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കും Online ആയും ,അല്ലാതെയും ക്ലാസുകൾ എടുത്ത് വരുന്നു