"പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രശസ്തരായപൂർവ വിദ്യാർത്ഥികളുടെ പേര് |
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ഏരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി .പി .ടി .എം .എൽ .പി എസ് . കൊല്ലം വിദ്യാഭ്യാസ ജില്ലയായുടെയും അഞ്ചൽ ഉപജില്ലയുടെയും കീഴിലായി ഈഎയ്ഡഡ് വിദ്യാലയം പ്രവൃത്തിച്ച് വരുന്നു. |
||
| വരി 1: | വരി 1: | ||
= '''പി.പി.റ്റി.എം പത്തടി''' = | = '''പി.പി.റ്റി.എം പത്തടി''' = | ||
കൊല്ലം ജില്ലയിലെ | കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ഏരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി .പി .ടി .എം .എൽ .പി എസ് . കൊല്ലം വിദ്യാഭ്യാസ ജില്ലയായുടെയും അഞ്ചൽ ഉപജില്ലയുടെയും കീഴിലായി ഈഎയ്ഡഡ് വിദ്യാലയം പ്രവൃത്തിച്ച് വരുന്നു. | ||
=== '''ചരിത്രം;''' === | === '''ചരിത്രം;''' === | ||
02:42, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പി.പി.റ്റി.എം പത്തടി
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ഏരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി .പി .ടി .എം .എൽ .പി എസ് . കൊല്ലം വിദ്യാഭ്യാസ ജില്ലയായുടെയും അഞ്ചൽ ഉപജില്ലയുടെയും കീഴിലായി ഈഎയ്ഡഡ് വിദ്യാലയം പ്രവൃത്തിച്ച് വരുന്നു.
ചരിത്രം;
1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:
ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ബാലശാസ്ത്ര കോൺഗ്രസ്സ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഖിലം ബി ഫൈസൽ(എഴുത്തുകാരി)
ബുഷ്റ (ഡോക്ടർ)
ലിനി (ഡോക്ടർ)