"എ.യു.പി.എസ് നെട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Preethibabu (സംവാദം | സംഭാവനകൾ)
Abiji (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
== '''നെട്ടിക്കുളം''' ==
[[പ്രമാണം:48465 .jpg|thumb|എന്റെ ഗ്രാമം|252x252ബിന്ദു]]
[[പ്രമാണം:48465 .jpg|thumb|എന്റെ ഗ്രാമം|252x252ബിന്ദു]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.2019 ലെ പ്രളയത്തിൽ വലിയ നാശ  നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് .മുണ്ടേരി മേപ്പാടി മലയോര ഹൈവേ വേണമെന്ന് ആവശ്യം ഇവിടുത്തെ നാട്ടുകാർക്കിടയിൽ  കൂടുതൽ ശക്തമാകുന്നു. പാതയുടെ സർവ്വേ നടപടികൾ വർഷങ്ങൾ മുമ്പ് പൂർത്തിയായെങ്കിലും മലയോര നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരിൽനിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടിവരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വർഷങ്ങളായി സ്വപ്നം കാണുന്നത്.മലപ്പുറം ജില്ലക്കാർ പ്രധാനമായും വയനാട് മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങൾ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാൽ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്. വയനാട്ടിലേക്ക് പ്രവേശിക്കാൻ മലപ്പുറം ജില്ലയിൽ നിന്ന് ഈ രണ്ടു ചുരങ്ങൾ അല്ലാതെ മറ്റു ബദൽ മാർഗ്ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവർഷം ശക്തമായാൽ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും കൊണ്ടുവരും.അത് കൊണ്ട് ഓരോ കാലാവർഷത്തിനും മുൻപേ പ്രദേശവാസ്സികൾ ബദൽ പാത എന്നാ ആവശ്യം ശക്തമായി ഉയർത്തുന്നു .


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==