"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ == | == ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ == | ||
[[പ്രമാണം:Gups Pappinisseri.jpg|ലഘുചിത്രം]] | [[പ്രമാണം:Gups Pappinisseri.jpg|ലഘുചിത്രം]] | ||
പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിന്റെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ. പാപ്പിനിശ്ശേരി വെസ്റ്റ് ജി യു പി സ്കൂൾ വിദ്യാർത്ഥികളായ തന്മയ ഗിരീഷ്, എ ദേവിക എന്നിവരാണ് പുത്തൻ ആശയവുമായി | പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിന്റെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ. പാപ്പിനിശ്ശേരി വെസ്റ്റ് ജി യു പി സ്കൂൾ വിദ്യാർത്ഥികളായ തന്മയ ഗിരീഷ്, എ ദേവിക എന്നിവരാണ് പുത്തൻ ആശയവുമായി ഗൃഹസന്ദർശനം നടത്തിയത്. പാഠ ഭാഗങ്ങളിലെ വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടിന്റെ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിച്ചുകൊണ്ട് മാതൃകയാകുകയാണ് സ്കൂളിലെ മിടുക്കികൾ | ||
23:49, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ

പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിന്റെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ. പാപ്പിനിശ്ശേരി വെസ്റ്റ് ജി യു പി സ്കൂൾ വിദ്യാർത്ഥികളായ തന്മയ ഗിരീഷ്, എ ദേവിക എന്നിവരാണ് പുത്തൻ ആശയവുമായി ഗൃഹസന്ദർശനം നടത്തിയത്. പാഠ ഭാഗങ്ങളിലെ വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടിന്റെ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിച്ചുകൊണ്ട് മാതൃകയാകുകയാണ് സ്കൂളിലെ മിടുക്കികൾ