ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഊർജ സംരക്ഷണ പാഠം പകർന്നുനൽകി വിദ്യാർത്ഥികൾ

പാഠ പുസ്തകങ്ങളിലെ അറിവുകൾ നാടിന്റെ ഊർജ സംരക്ഷണത്തിനായി പകർന്നു വിദ്യാർത്ഥികൾ. പാപ്പിനിശ്ശേരി വെസ്റ്റ് ജി യു പി സ്കൂൾ വിദ്യാർത്ഥികളായ തന്മയ ഗിരീഷ്, എ ദേവിക എന്നിവരാണ് പുത്തൻ ആശയവുമായി ഗൃഹസന്ദർശനം നടത്തിയത്. പാഠ ഭാഗങ്ങളിലെ വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ടിന്റെ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിച്ചുകൊണ്ട് മാതൃകയാകുകയാണ് സ്കൂളിലെ മിടുക്കികൾ