"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nasreenakavanur (സംവാദം | സംഭാവനകൾ)
No edit summary
RUBEENA N (സംവാദം | സംഭാവനകൾ)
പ്രഥാന സ്ഥാപനങ്ങൾ
വരി 2: വരി 2:

'''''വടശ്ശേരി ,  കേരളത്തിലെ മലപ്പുറം  ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത്  ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ  സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം  മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .'''''

'''''പ്രഥാന സ്ഥാപനങ്ങൾ'''''
*   '''ജി. .ഛ് സ്. വടശ്ശേരി'''
* '''സയൻസ്  അക്കാദമി'''
* '''ട്രെൻഡ് പ്രീ സ്‌കൂൾ'''
* '''ബട്ടർഫ്‌ളൈ  പ്രീ സ്കൂൾ'''
* '''അംഗൻ വാടി'''
* '''സ്പോർട്സ്  സിറ്റി   ഇന്റോർ സ്‌റ്റേഡിയം'''
* '''സ്പോർട്സ് സിറ്റി ജിം'''
"https://schoolwiki.in/ജി.എച്ച്.എസ്._വടശ്ശേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്