"ഹൈസ്കൂൾ, ചെട്ടികുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreelekshmi V (സംവാദം | സംഭാവനകൾ)
Sreelekshmi V (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര. തിരുവല്ല കായംകുളം
റോഡിൽ മാവേലിക്കരക്കും കായംകുളത്തിനും മധ്യേയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പാരിസ്ഥിതിക തനിമ വിളിച്ചോതുന്ന ധാരാളം വയലുകളും പാടശേഖരങ്ങളും ഈ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
"https://schoolwiki.in/ഹൈസ്കൂൾ,_ചെട്ടികുളങ്ങര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്