"ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19751-wiki (സംവാദം | സംഭാവനകൾ)
Nikhiljohn167 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
[[പ്രമാണം:19751-paadam.jpeg|thumb|കൃഷി പാഠം]]
[[പ്രമാണം:19751-paadam.jpeg|thumb|കൃഷി പാഠം]]


* മലപ്പുറം ജില്ലയിലെ തീരുർ താലൂക്കിൽ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി
* മലപ്പുറം ജില്ലയിലെ തീരുർ താലൂക്കിൽ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി.പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.
 
=== ഭൂമിശാസ്ത്രം ===
പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.
 
'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.
 
=== ആരാധനാലയങ്ങൾ ===
ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.
 
=== വാർഡുകൾ ===
 
# പണ്ടാഴി
# മുട്ടന്നൂർ
# മുട്ടന്നൂർ ഈസ്റ്റ്
# ചിറക്കൽ
# മരവന്ത
# അത്താണിപ്പടി
# പുതുപ്പള്ളി
# കുറ്റിക്കാട്
# തൃത്തല്ലൂർ സൗത്ത്
# ഏയിപ്പാടം
# കളൂർ
# മുനമ്പം
# പുറത്തൂർ
# കാവിലക്കാട് സൗത്ത്
# കാവിലക്കാട്
# തൃത്തല്ലൂർ
# എടക്കനാട്
# അഴിമുഖം
# പടിഞ്ഞാറേക്കര