ഉള്ളടക്കത്തിലേക്ക് പോവുക

"ജി ബി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GREESHMA KG (സംവാദം | സംഭാവനകൾ)
കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലം പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നാണ് അറിയപ്പെട്ടത്.എന്നാൽ ഭൂമിശാസ്ത്രപരമാ യ മാറ്റം വന്നതുകൊണ്ടാണ് അതുമായി ബന്ധമുള്ള മാടായി എന്ന് സ്ഥലനാമമായി വന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരു വന്നു.മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നു എന്നും കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായി എന്നും പറയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഗ്രാമത്തെ മാടായി എന്ന് വിളിക്കുന്നത്.
GREESHMA KG (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണ് മാടായി. പ്രാചീനകേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി മാടായിയെ ചരിത്രകാരൻമാർ കണക്കാക്കുന്നു. മാടാിക്കോട്ടയുടെ അവശിഷ്ടങ്ങൾ, പ്രാചീനകാലത്തെ ജൂതക്കുടിയേറ്റത്തിന്റെ സ്മാരകമായ ജൂതക്കുളം, കേരളത്തിലെ ഇസ്ലാം മതപ്രചാരണത്തിൻറെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ മാടായിപ്പളി, പാളയം ഗ്രൗണ്ട്. ജൈവവൈവിധ്യക്കലവറയായ മാടായിപ്പാറ ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്. കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലം പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നാണ് അറിയപ്പെട്ടത്.എന്നാൽ ഭൂമിശാസ്ത്രപരമായ മാറ്റം വന്നതുകൊണ്ടാണ് അതുമായി ബന്ധമുള്ള മാടായി എന്ന് സ്ഥലനാമമായി വന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരു വന്നു.മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നു എന്നും കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായി എന്നും പറയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഗ്രാമത്തെ മാടായി എന്ന് വിളിക്കുന്നത്.നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ.  
കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണ് മാടായി. പ്രാചീനകേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി മാടായിയെ ചരിത്രകാരൻമാർ കണക്കാക്കുന്നു. മാടാിക്കോട്ടയുടെ അവശിഷ്ടങ്ങൾ, പ്രാചീനകാലത്തെ ജൂതക്കുടിയേറ്റത്തിന്റെ സ്മാരകമായ ജൂതക്കുളം, കേരളത്തിലെ ഇസ്ലാം മതപ്രചാരണത്തിൻറെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ മാടായിപ്പളി, പാളയം ഗ്രൗണ്ട്. ജൈവവൈവിധ്യക്കലവറയായ മാടായിപ്പാറ ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്.  
 
കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലം പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നാണ് അറിയപ്പെട്ടത്.എന്നാൽ ഭൂമിശാസ്ത്രപരമായ മാറ്റം വന്നതുകൊണ്ടാണ് അതുമായി ബന്ധമുള്ള മാടായി എന്ന് സ്ഥലനാമമായി വന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരു വന്നു.മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നു എന്നും കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായി എന്നും പറയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഗ്രാമത്തെ മാടായി എന്ന് വിളിക്കുന്നത്.നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ.  

കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു.

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ സ്ഥലമാണ് മാടായി. മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

13:28, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം