"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. | അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. | ||
== '''വാഴ്‌വാന്തോൾ വെള്ളച്ചാട്ടം''' == | |||
[[പ്രമാണം:Vazhvanthol.png|ലഘുചിത്രം|വാഴ്‌വാന്തോൾ വെള്ളച്ചാട്ടം]] | |||
തിരുവനന്തപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. കാനനഭംഗിയിലെ ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു യാത്ര അനുഭവമാണ് ഓരോ വിനോദസഞ്ചാരിക്കും സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബോണക്കാഡിലേക്കുള്ള വഴിയിൽ 46 കിലോമീറ്റർ അകലെ, പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം . | |||
തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹരമായ വെള്ളച്ചാട്ടം മറ്റൊന്നില്ല എന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്. | |||
[[വർഗ്ഗം:42001]] | [[വർഗ്ഗം:42001]] | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] | ||