"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Keerthi Vijayan (സംവാദം | സംഭാവനകൾ)
No edit summary
Vini90 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:

== '''വിതുര ഹിൽ സിറ്റി''' ==
== '''വിതുര ഹിൽ സിറ്റി''' ==
[[പ്രമാണം:Nedumangad.png|ലഘുചിത്രം]]
തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര , സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.

== '''ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ''' ( '''LPSC''' ). ==
[[പ്രമാണം:Isro tvm.png|ലഘുചിത്രം]]
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമാണ് '''ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ''' ( '''LPSC''' ).  കേരളത്തിലെ തിരുവനന്തപുരം വലിയമലയിലും കർണാടകത്തിലെ ബെംഗലൂരുവിലുമായി രണ്ട് യൂണിറ്റുകൾ എൽപിഎസ്സി സജ്ജീകരിച്ചിരിയ്ക്കുന്നു.
വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ദ്രാവക - ക്രയോജനിക് പ്രൊപൽഷൻ ഘട്ടങ്ങളും, ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കുമുള്ള അനുബന്ധ പ്രൊപൽഷൻ ഘട്ടങ്ങളും വികസിപ്പിയ്ക്കുക എന്നതാണ് എൽപിഎസ്സിയുടെ പ്രധാന പ്രവർത്തനം.
വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശവാഹനങ്ങൾക്കുമുള്ള ദ്രാവക പ്രാപ്പൽഷൻ ഘട്ടങ്ങൾ, ക്രയോജനിക് പ്രൊപ്പൽഷൻ ഘട്ടങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു .  പ്രീസിഷൻ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ട്രാൻസ്ഡ്യൂസറുകളുടെ വികസനം, സാറ്റ്ലൈറ്റ് പ്രൊപൽഷൻ സംവിധാനങ്ങളുടെ സംയോജനം എന്നിവ ബാംഗ്ലൂരിൽ നടക്കുന്നു. അസംബ്ലിയും  സംയോജനവും ഫ്ളൈറ്റ് ടെസ്റ്റ് അടക്കമുള്ള മറ്റ് പരിശോധനകളും നടക്കുന്നത്  തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപൽഷൻ കോംപ്ലക്സിലാണ്.
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) യുടെ തദ്ദേശീയ ക്രയോജെനിക് അപ്പർ സ്റ്റേജ് എൽപിഎസ്സി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 4 ന് ഐഎസ്ആർഒ ഇത് വിജയകരമായി പരീക്ഷിയ്കുകയും ചെയ്യ്തു.
ഡോ. വി നാരായണനാണ്  എൽ.പി.എസ്.സി.യുടെ ഇപ്പോഴത്തെ ഡയറക്ടർ.

== <big>'''കോയിക്കൽ കൊട്ടാരം'''</big> ==
== <big>'''കോയിക്കൽ കൊട്ടാരം'''</big> ==
വരി 61: വരി 74:

== '''പൊന്മുടി''' ==
== '''പൊന്മുടി''' ==
[[പ്രമാണം:Ponmudi..png|ലഘുചിത്രം|പൊന്മുടി]]
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് '''വിതുര -പൊന്മുടി'''. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (<big>വിതുര വഴി)</big>വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.