"ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyabalantn (സംവാദം | സംഭാവനകൾ)
Divyabalantn (സംവാദം | സംഭാവനകൾ)
വരി 31: വരി 31:

പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ  കെട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്.

'''''ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെയാണ് ചെല്ലൂരിൽ ജനങ്ങൾ ജീവിക്കുന്നത് .'''''
'''''ക്ഷേത്രങ്ങളും പള്ളികളും ചെല്ലൂർ പ്രദേശത്തു ധാരാളം ഉണ്ട് .മൗലാന ബസാർ പള്ളി ,മസ്‌ജിദുൽ ഫലാസ് പടിഞ്ഞാറേ പള്ളി ,ബദർ പള്ളി തുടങ്ങിയ നിരവധി പള്ളികൾ പ്രദേശത്തുണ്ട് .'''''
'''''വേലകളും നബിദിനവും ചേലൂരിലെ ജനങ്ങൾ കൂട്ടായ്മയോടെ ആഘോഷിക്കുന്നു .'''''

== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/ജി.എൽ.പി.എസ്_ചെല്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്