"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:36, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''നെടുമങ്ങാട്''' == | == '''നെടുമങ്ങാട്''' == | ||
=== തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്.നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്. === | === തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്.നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.22 === | ||
== ഭൂമിശാസ്ത്ര പ്രാധാന്യം == | == ഭൂമിശാസ്ത്ര പ്രാധാന്യം == | ||
| വരി 53: | വരി 53: | ||
== നഗരസഭ വാർഡുകൾ == | == നഗരസഭ വാർഡുകൾ == | ||
01. കല്ലുവരമ്പ്, 02. ഇരിഞ്ചയം, 03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലങ്കാവ്13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്, 27. പേരുമല, 28. മാർക്കറ്റ്, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം 36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്, 39. പൂവത്തൂർ | 01. കല്ലുവരമ്പ്, 02. ഇരിഞ്ചയം, 03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലങ്കാവ്13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്, 27. പേരുമല, 28. മാർക്കറ്റ്, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം 36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്, 39. പൂവത്തൂർ | ||
== '''നെയ്യാർ അണക്കെട്ട്''' == | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് '''നെയ്യാർ അണക്കെട്ട്''' . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം, എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.'''നെയ്യാർ ജലസേചനപദ്ധതി'''യുടെ ഭാഗമായാണ് ഈ അണക്കെട്ട് , , .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ് | |||
== നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ == | == നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ == | ||
* പൊന്മുടി (45 km വിതുര വഴി | * പൊന്മുടി (45 km വിതുര വഴി | ||
* തമ്പുരാൻ പാറ | * തമ്പുരാൻ പാറ | ||