"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
== '''ആനാട് ഗ്രാമപഞ്ചായത്ത്''' == | == '''ആനാട് ഗ്രാമപഞ്ചായത്ത്''' == | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ആനാട്''' . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.1940 കാലഘട്ടത്തിൽ ഇവിടെ ഒളിച്ചു കഴിഞ്ഞിരുന്ന പി. കേശവൻ നായരുടെ മേൽനോട്ടത്തിൽ കമ്യൂണിസ്റ് പാർട്ടിയുടെ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചു. 1950 കളോടടുപ്പിച്ച് ഡോ വേലുപ്പിള്ളയുടെ നേതൃത്വത്തിൽ വിജ്ഞാന പ്രദായനി എന്ന പേരിൽ ഒരു വായനശാല ആനാട്ട് പ്രവർത്തിച്ചിരുന്നു. ആദ്യത്തെ പോസ്റ്റാഫീസ് ഇവിടെ ചുള്ളിമാനൂരിൽ സി. ചെല്ലരാജാണ് ആരംഭിച്ചത്. 1953 ഓടു കൂടി പഞ്ചായത്തിൽ വൈദ്യുതി എത്തി. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ആനാട്''' . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.1940 കാലഘട്ടത്തിൽ ഇവിടെ ഒളിച്ചു കഴിഞ്ഞിരുന്ന പി. കേശവൻ നായരുടെ മേൽനോട്ടത്തിൽ കമ്യൂണിസ്റ് പാർട്ടിയുടെ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചു. 1950 കളോടടുപ്പിച്ച് ഡോ വേലുപ്പിള്ളയുടെ നേതൃത്വത്തിൽ വിജ്ഞാന പ്രദായനി എന്ന പേരിൽ ഒരു വായനശാല ആനാട്ട് പ്രവർത്തിച്ചിരുന്നു. ആദ്യത്തെ പോസ്റ്റാഫീസ് ഇവിടെ ചുള്ളിമാനൂരിൽ സി. ചെല്ലരാജാണ് ആരംഭിച്ചത്. 1953 ഓടു കൂടി പഞ്ചായത്തിൽ വൈദ്യുതി എത്തി. | ||
[[പ്രമാണം:MAP..png|ലഘുചിത്രം|ആനാട്]] | |||
== നഗരസഭ വാർഡുകൾ == | == നഗരസഭ വാർഡുകൾ == | ||
| വരി 134: | വരി 135: | ||
== '''<big>ചിട്ടിപ്പാറ</big>''' == | == '''<big>ചിട്ടിപ്പാറ</big>''' == | ||
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം. | തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം. | ||
== '''അഗസ്ത്യകൂടം''' == | |||
'''അഗസ്ത്യകൂടം''' അല്ലെങ്കിൽ '''അഗസ്ത്യമല''' പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് '''അഗസ്ത്യകൂടം.''' | |||
[[പ്രമാണം:അഗസ്ത്യകൂടം..png|ലഘുചിത്രം|അഗസ്ത്യകൂടം]] | |||
== അവലംബം == | == അവലംബം == | ||