"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:
<big>മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച  മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി  രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി</big>

'''<big>സ്കൂൾ വാർഷികവും യാത്രയയപ്പും</big>'''
'''==big>സ്കൂൾ വാർഷികവും യാത്രയയപ്പും</big>'''==

<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി.</big>