"ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:11403; +വർഗ്ഗം:Entegramam using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
== ബേഡഡുക്ക == | == ബേഡഡുക്ക == | ||
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ | കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു ഗ്രാമമാണ് ബേഡഡുക്ക. തെക്കിൽ ആലട്ടി സംസ്ഥാനപാതയ്ക്കരികിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. എൻ.എച്ച്.അറുപത്തിയാറുമായി ബന്ധിപ്പിക്കപ്പെട്ട ഈ സംസ്ഥാനപാത മംഗലാപുരം കണ്ണൂർ എന്നി പട്ടണങ്ങളിലേക്കുള്ള ഗ്രാമവാസികളുടെ യാത്ര എളുപ്പമാക്കുന്നു. ആയംകടവ്പാലം ഈഗ്രാമത്തെ പെരിയയുമായി ബന്ധിപ്പിക്കുന്നു. ഈപാലമാണ് നിലവിൽ കേരലത്തിൽ ഏറ്റവും ഉയരംകൂടിയ പാലം (25മീറ്റർ). വാവടുക്കം പാലം ഒടയംചാൽ എന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്നു. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
36.24 ചതുരസ്ത്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 13476 ആണ്.പടിഞ്ഞാറ് ചെമ്മനാട്, കിഴക്ക് കുറ്റിക്കോൽ,തെക്ക് പെരിയ വടക്ക് മുളിയാർ എന്നീ പഞ്ചായത്തുകളാൽ ബേഡഡുക്ക ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു.കൃഷിയാണ് മുഖ്യവരുമാനമാർഗം. റബ്ബർ, കവുങ്ങ്, തെങ്ങ് എന്നിവയാണ് മുഖ്യ വിളകൾ. | 36.24 ചതുരസ്ത്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 13476 ആണ്. പടിഞ്ഞാറ് ചെമ്മനാട്, കിഴക്ക് കുറ്റിക്കോൽ, തെക്ക് പെരിയ വടക്ക് മുളിയാർ എന്നീ പഞ്ചായത്തുകളാൽ ബേഡഡുക്ക ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു. കൃഷിയാണ് മുഖ്യവരുമാനമാർഗം. റബ്ബർ, കവുങ്ങ്, തെങ്ങ് എന്നിവയാണ് മുഖ്യ വിളകൾ. | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
സർക്കാർ എയ്ഡഡ് മേഖലകളിലായി ധാരാളം | സർക്കാർ എയ്ഡഡ് മേഖലകളിലായി ധാരാളം വിദ്യാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ സഹായകമായ സഹകരണ കോളേജ് (പിപ്പിൾസ് കോ-ഒപ്പറേറ്റിവ് ആർട്സ് ആൻറ് സയൻസ് കേളേജ്) ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* ജി.എൽ.പി.എസ്.ബേഡഡുക്ക ന്യു | * ജി.എൽ.പി.എസ്. ബേഡഡുക്ക ന്യു | ||
* ജി.എൽ.പി.എസ്. വാവടുക്കം | * ജി.എൽ.പി.എസ്. വാവടുക്കം | ||
* ജി.എൽ.പി.എസ് താരംതട്ടടുക്ക | * ജി.എൽ.പി.എസ്. താരംതട്ടടുക്ക | ||
* ജി.എൽ.പി.എസ് ചേരിപ്പാടി | * ജി.എൽ.പി.എസ്. ചേരിപ്പാടി | ||
* ബേഡഡുക്ക ഗ്രാമപഞ്ചായത്ത് | * ബേഡഡുക്ക ഗ്രാമപഞ്ചായത്ത് | ||
* പോസ്റ്റോഫീസ് | * പോസ്റ്റോഫീസ് | ||
* കൃഷിഭവൻ | * കൃഷിഭവൻ | ||