ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fasirumani (സംവാദം | സംഭാവനകൾ)
Fasirumani (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
* റേഷൻ കട
* റേഷൻ കട
* സഹകരണ ബാങ്ക്
* സഹകരണ ബാങ്ക്
* *അക്ഷയ   *പൊതു ആരോഗ്യകേന്ദ്രം *പോസ്റ്റ് ഓഫീസ്
* അക്ഷയ  
* പൊതു ആരോഗ്യകേന്ദ്രം
* പോസ്റ്റ് ഓഫീസ്


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===

00:59, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

== കാപ്പ് ==

കാപ്പ്‍‍‍‍‍‍‍‍‍

‍‍

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്.“കാപ്പ് “എന്ന അതി സുന്ദരമായ ഗ്രാമം ,വെട്ടത്തൂരിന്റെയും തേലക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ്.മലനിരകൾ ,വയലുകൾ നെല്ല് ,കവുങ്ങ് എന്നിവയാണ് പ്രധാന കൃഷികൾ.


പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാപ്പ്
കാപ്പ് ഗവ.ഹൈസ്കൂൾ‍
  • റേഷൻ കട
  • സഹകരണ ബാങ്ക്
  • അക്ഷയ
  • പൊതു ആരോഗ്യകേന്ദ്രം
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • കാപ്പ് ജുമാമസ്ജിദ്
  • ഹിന്ദു ക്ഷേത്രങ്ങൾ *ആകാശ പറവയുടെ അടുത്ത് ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.