ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കേച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SIERSHANS (സംവാദം | സംഭാവനകൾ)
കേച്ചേരി ഗ്രാമം: ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ചേർത്തു
SIERSHANS (സംവാദം | സംഭാവനകൾ)
കേച്ചേരി ഗ്രാമം: പൊതു സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തു
വരി 2: വരി 2:

=== തൃശ്ശൂർ നഗരത്തിൽനിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറി കുന്നംകുളം ഗുരുവായൂർ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതി ചെയ്യുന്ന.ത്തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലുള്ള ചെറിയ ഒരു പട്ടണമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം ഇവിടെയാണ്. കേച്ചേരി പുഴയുടെ കരയിലുള്ള ഈ പട്ടണം സാമാന്യം തിരക്കുള്ള സ്ഥലമാണ്. ===

ഭൂമിശാസ്ത്രം

==== ഭൂമിശാസ്ത്രം ====
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചേച്ചേരി ഗ്രാമം ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുന്നംകുളത്തുനിന്ന്, എട്ടും ഗുരുവായൂരിൽ നിന്ന് പന്ത്രണ്ടും കിലോമീറ്റർ ദൂരമുണ്ട്. ഗ്രാമത്തിന്റെ വടക്കുഭാഗത്ത് കൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പെരുമല പ്രകൃതിരമണീയമായ സ്ഥലമാണ്. പാറന്നൂർ ചിറ ന്നല്ലൂർ, പെരുമണ്ണ് തുടങ്ങിയ സമീപസ്ഥലങ്ങളുടെ പേര് കേച്ചേരിപ്പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ധാരാളം നെൽപ്പാടങ്ങൾ ഉണ്ട്. അവയിലേക്ക് വെള്ളം എത്തിക്കാനായി പാറന്നൂർ ചിറ പ്രവർത്തിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഓഫീസ്
പോസ്റ്റ് ഓഫീസ്
ലൈബ്രറി
കൃഷിഭവൻ
വിദ്യാലയങ്ങൾ
ഹെൽത്ത് സെന്ററുകൾ

23:53, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കേച്ചേരി ഗ്രാമം

തൃശ്ശൂർ നഗരത്തിൽനിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറി കുന്നംകുളം ഗുരുവായൂർ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതി ചെയ്യുന്ന.ത്തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലുള്ള ചെറിയ ഒരു പട്ടണമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം ഇവിടെയാണ്. കേച്ചേരി പുഴയുടെ കരയിലുള്ള ഈ പട്ടണം സാമാന്യം തിരക്കുള്ള സ്ഥലമാണ്.