ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hennaam (സംവാദം | സംഭാവനകൾ)
'== ആലത്തൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hennaam (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ആലത്തൂർ ==
== ആലത്തൂർ ==
ഒരു ചെറിയ പട്ടണമാണ് '''ആലത്തൂർ'''. ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. ജില്ലാകേന്ദ്രത്തിൽ നിന്നും 24 കിലോമീറ്റർ മാറി ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. മുഖ്യമായും ഗ്രാമ്യമായ അന്തരീക്ഷമുള്ള ആലത്തൂർ താലൂക്കിൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്.

23:21, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആലത്തൂർ

ഒരു ചെറിയ പട്ടണമാണ് ആലത്തൂർ. ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. ജില്ലാകേന്ദ്രത്തിൽ നിന്നും 24 കിലോമീറ്റർ മാറി ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. മുഖ്യമായും ഗ്രാമ്യമായ അന്തരീക്ഷമുള്ള ആലത്തൂർ താലൂക്കിൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്.