ഉള്ളടക്കത്തിലേക്ക് പോവുക

"യു എം എൽ പി എസ് തുറവൻകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumya Devasia (സംവാദം | സംഭാവനകൾ)
No edit summary
Soumya Devasia (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ത‍ുറവൻകാട്, പ‍ുല്ല‍ൂർ''' ==
== '''ത‍ുറവൻകാട്, പ‍ുല്ല‍ൂർ''' ==


= മുരിയാട് ഗ്രാമപഞ്ചായത്തിലെ പതിമ‍ൂന്നാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാ‍മസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു. =
= <small>മുരിയാട് ഗ്രാമപഞ്ചായത്തിലെ പതിമ‍ൂന്നാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാ‍മസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു.</small> =


=== '''<big>പൊത‍ുസ്ഥാപനങ്ങൾ</big>''' ===
=== '''<big>പൊത‍ുസ്ഥാപനങ്ങൾ</big>''' ===

18:07, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ത‍ുറവൻകാട്, പ‍ുല്ല‍ൂർ

മുരിയാട് ഗ്രാമപഞ്ചായത്തിലെ പതിമ‍ൂന്നാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാ‍മസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു.

പൊത‍ുസ്ഥാപനങ്ങൾ

  1. യ‍ു.എം.എൽ.പി.എസ്. ത‍ുറവൻകാട്
  2. വായനാശാല
  3. അംഗൻവാടി
  4. റേഷൻകട