ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19881 (സംവാദം | സംഭാവനകൾ)
പച്ചത്തുരുത്ത് പദ്ധതി
19881 (സംവാദം | സംഭാവനകൾ)
പോസ്റ്റർ രചന മത്സരം
വരി 4: വരി 4:


== '''ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം''' ==
== '''ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം''' ==
<blockquote>[[പ്രമാണം:19881 environmental day.jpg|ലഘുചിത്രം|പച്ചത്തുരുത്ത് പദ്ധതി]]ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ  ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ '''പച്ചത്തുരുത്ത്''' '''പദ്ധതി''' പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി.</blockquote><blockquote>
<blockquote>[[പ്രമാണം:19881 environmental day.jpg|ലഘുചിത്രം|പച്ചത്തുരുത്ത് പദ്ധതി]][[പ്രമാണം:പോസ്റ്റർ രചന മത്സരം.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]]ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ  ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ '''പച്ചത്തുരുത്ത്''' '''പദ്ധതി''' പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി.</blockquote><blockquote>
== '''കരാട്ടെ അക്കാദമി ഉദ്ഘാടനം''' ==
== '''കരാട്ടെ അക്കാദമി ഉദ്ഘാടനം''' ==
</blockquote><blockquote>യുപിഎസ് മുണ്ടോത്തുപറമ്പ് 2024 25 അധ്യായന വർഷത്തിൽ കരാട്ടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ്  നിർവഹിച്ചു ഷാഹിന ടീച്ചർ അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു പ്രസ്തുത യോഗത്തിൽ സാജിത ടീച്ചർ സ്വാഗതം ചെയ്തു സദു , ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംടിഎ പ്രസിഡൻറ് നന്ദി പറഞ്ഞു.</blockquote>
</blockquote><blockquote>യുപിഎസ് മുണ്ടോത്തുപറമ്പ് 2024 25 അധ്യായന വർഷത്തിൽ കരാട്ടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ്  നിർവഹിച്ചു ഷാഹിന ടീച്ചർ അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു പ്രസ്തുത യോഗത്തിൽ സാജിത ടീച്ചർ സ്വാഗതം ചെയ്തു സദു , ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംടിഎ പ്രസിഡൻറ് നന്ദി പറഞ്ഞു.</blockquote>

12:47, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി  ജി യു പി എസ് മുണ്ടോത്തുപറമ്പ്

ജി യുപിഎസ് മുണ്ടോത്ത് പറമ്പ് സ്കൂളിലെ 2024- 25 അധ്യായന വർഷത്തിലെ    പ്രവേശനോത്സവം  വളരെ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കായി "രക്ഷിതാവും കുട്ടിയും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഹെഡ്മാസ്റ്റർ ശ്രീ അഹ്മദ് മാസ്റ്റർ സംസാരിച്ചു. നവാഗതർക്ക് പായസം നൽകി സന്തോഷം പങ്കുവെച്ചു.

ജൂൺ 5- ലോക പരിസ്ഥിതി ദിനാചരണം

പച്ചത്തുരുത്ത് പദ്ധതി
പോസ്റ്റർ രചന മത്സരം

ജി യു പി എസ് മുണ്ടോത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു.രാവിലെ അസംബ്ലിയിൽ ഹരിതസേന കോഡിനേറ്റർ  ശ്രീമതി ലിജി ഗെയിൽസൺ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി.പറപ്പൂർ ഗ്രാമ പഞ്ചായത്തിൻറെ പച്ചത്തുരുത്ത് പദ്ധതി പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന മുഖമുദ്രകളിൽ ഒന്നായി.പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. അംജദ ജാസ്മിൻ വൃക്ഷത്തൈ നട്ടുകൊണ്ട് പച്ചത്തുരുത്തിന്റെയും ഹരിത ക്ലബ്ബിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ആർ.എം,സീനിയർ അധ്യാപകൻ മജീദ് മാസ്റ്റർ, എസ് എം സി വൈസ് ചെയർമാൻ എം പി സധു,ഹരിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വ്യത്യസ്ത ഇനം വൃക്ഷത്തൈകൾ പച്ചതുരുത്തിന്റെയും ഒപ്പം ജൂൺ 5 -പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി നടുകയുണ്ടായി. "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണവും "എൻറെ മരം" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരവും നടത്തി.

കരാട്ടെ അക്കാദമി ഉദ്ഘാടനം

യുപിഎസ് മുണ്ടോത്തുപറമ്പ് 2024 25 അധ്യായന വർഷത്തിൽ കരാട്ടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ്  നിർവഹിച്ചു ഷാഹിന ടീച്ചർ അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു പ്രസ്തുത യോഗത്തിൽ സാജിത ടീച്ചർ സ്വാഗതം ചെയ്തു സദു , ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംടിഎ പ്രസിഡൻറ് നന്ദി പറഞ്ഞു.