ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43031 1 (സംവാദം | സംഭാവനകൾ)
No edit summary
43031 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
തദവസരത്തിൽ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വീന ഗ്രൂപ്പ്‌ ലീഡർ ആയ അരുണ അരുളിന് റോബോ റംബിളിന്റെ  പോസ്റ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.  വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് അവസരങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഒരു ഭാവി റവ. സിസ്റ്റർ അക്വീന ആശംസിച്ചു.  

ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിന്റയും നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS.jpg|ലഘുചിത്രം|[[പ്രമാണം:STGHSS.jpg|ലഘുചിത്രം]]]]]]]]
ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിന്റയും നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു  
[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS.jpg|ലഘുചിത്രം|[[പ്രമാണം:STGHSS.jpg|ലഘുചിത്രം]]]]]]]]
.
 
'''2024-2027'''  ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽകെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു.  സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  

ലിറ്റിൽ കൈറ്റുകളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ അക്വീന എസ്ഐസി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളിനെക്കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തത് ശ്രീമതി. ശ്രീജ അശോക്. ക്യാമ്പിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അവലോകനം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പറഞ്ഞു. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു.

21:39, 11 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ROBO FEST

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ "ROBO RUMBLE" എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് 2025 ഫെബ്രുവരി 19 ന്   ഐറ്റി ലാബിൽ വച്ച് 11 മണിക്ക് ആരംഭിച്ചു.

തദവസരത്തിൽ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വീന ഗ്രൂപ്പ്‌ ലീഡർ ആയ അരുണ അരുളിന് റോബോ റംബിളിന്റെ  പോസ്റ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.  വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് അവസരങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഒരു ഭാവി റവ. സിസ്റ്റർ അക്വീന ആശംസിച്ചു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിന്റയും നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു

[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|

]]]]

.

2024-2027  ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽകെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു.  സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.