"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
വാങ്മയം എന്ന  ഒരു ഭാഷാപരിപോഷണ പദ്ധതിയായിരുന്നു വിദ്യാരംഗം നടത്തിയ മറ്റൊരു പ്രവർത്തനം. കുട്ടികളിലെ ഭാഷാപ്രാവീണ്യം അളക്കുന്നതിനു വേണ്ടിയുള്ള മത്സരങ്ങളും പ്രവർത്തനങ്ങളുമായിരുന്നു ഇതിൽ ഉൾക്കൊള്ളിച്ചിരുന്നത് .തുടർന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ആശംസ കാർഡ് നിർമാണമെന്ന വിഷയത്തിന്റെ ഉപന്യാസ രചന തുടങ്ങി. വിവിധ പരിപാടികൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ഭാഷയെയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് .
ഭാഷയെയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് .<nowiki><gallery mode="packed"></nowiki>