"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
||
| വരി 99: | വരി 99: | ||
'''ആശംസ''' : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | '''ആശംസ''' : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | ||
കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി ' | കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി ''''എൻ്റെഴുത്തുകൾ'''' | ||
''''അതിഥിക്കൊപ്പം'''<nowiki/>' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം. | ''''അതിഥിക്കൊപ്പം'''<nowiki/>' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം. | ||
''''സർഗ്ഗലയ'''<nowiki/>'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം | ''''സർഗ്ഗലയ'''<nowiki/>'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം | ||
''''അഹ് ലൻ അറബിയ്യ'''<nowiki/>' ഭാഷാ സഹായി | ''''അഹ് ലൻ അറബിയ്യ'''<nowiki/>' ഭാഷാ സഹായി | ||
പിറന്നാൾ ആശംസകളുമായി ''''മധുരപ്പിറന്നാൾ'''<nowiki/>' | പിറന്നാൾ ആശംസകളുമായി ''''മധുരപ്പിറന്നാൾ'''<nowiki/>' | ||
| വരി 114: | വരി 114: | ||
ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി. | ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി. | ||
ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ക്ലാസ് തലത്തിൽ അധ്യാപകരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ചവരുടെ ഫോട്ടോ വെച്ച പോസ്റ്റർ വിദ്യാലയ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു | |||