"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:

2023 24 അധ്യയന വർഷം എ ടി സി പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച അറബിക് ക്ലബ്ബായി മാങ്കടവ് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 16ന് കാട്ടാമ്പള്ളിയിൽ വച്ച് നടന്ന എ ടി സിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബിനുള്ള ഉപഹാരം പാപ്പിനിശ്ശേരി എ ഇ ഒ  ജയദേവൻ അവർകളിൽ നിന്നും ക്ലബ്ബ് കോർഡിനേറ്റർ സുബൈബത്ത് ടീച്ചർ സ്വീകരിച്ചു.HM,സ്റ്റാഫ്,പിടിഎ വിദ്യാർത്ഥികളെയും അധ്യാപികയെയും അഭിനന്ദിച്ചു.

* '''''സ്വാതന്ത്ര്യ ദിനം'''''
ആഗസ്ത്15 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ പതാക ഉയർത്തി. അറബിക് ക്ലബ്ബ് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു.വിവിധ തലക്കെട്ടുകളിൽ അധ്യാപകർ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി മൾട്ടി വിഷ്വൽ പ്രസന്റേഷൻ നടത്തി.
* '''''ദേശീയ അധ്യാപക ദിനം'''''
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക  വേഷത്തിലെത്തി കുട്ടി ടീച്ചർമാരായി. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും കുട്ടികളോട് സംവദിച്ചു അധ്യാപകദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. തങ്ങളുടെ ഇഷ്ട ടീച്ചർക്ക് കത്തെഴുതാനുള്ള അവസരവും ഉണ്ടായി. അറബിക് ക്ലബ്ബംഗങ്ങൾ അധ്യാപകർക്ക് പ്രത്യേക സമ്മാനം തയ്യാറാക്കിയും ആശംസകൾ നേർന്നും അധ്യാപകരെ ആദരിച്ചു.
* '''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടന്നു.നോട്ടീസ് ബോർഡിൽ പോസ്റ്റർ പ്രദർശിപ്പിച്ചു.