"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== പ്രവേശനോൽസവം ==
== പ്രവേശനോൽസവം ==
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:18673 പ്രവേശനോത്സവം 24-25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18673 പ്രവേശനോത്സവം 24-25 2.jpg|നടുവിൽ|ലഘുചിത്രം]]
== പരിസ്ഥിതിദിനം ==
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി "അയൽപക്ക ഫലവൃക്ഷം" പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത്‌ കൃഷി ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ലക്ഷ്യമിട്ട് "വിത്തിടാം തൈ ഒരുക്കം" എന്ന പരിപാടിയും സംഘടിപ്പിച്ചു.