"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അറബിക് ക്ലബ് ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു.എൽ പി വിഭാഗത്തിൽ ഫാത്തിമത്തുൽ റിയ ടി പി, ആയിഷ സന കെ, അർവ്വ ഫാത്തിമ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി. യു പി വിഭാഗത്തിൽ റിസ മുനീർ,ഫാത്തിമ റന റാഷിദ്, ആയിഷ അഹമ്മദ് അഷ്റഫ് എന്നിവരും വിജയികളായി. കുട്ടിപ്പുസ്തകപ്പുരയിലേക്കായി അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി പി സുബൈബത്ത്  ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാറിന് സമർപ്പിച്ചു.

* '''''അലിഫ് അറബിക് ക്ലബ് ഭാരവാഹികൾ'''''

കോർഡിനേറ്റർ      : സുബൈബത്ത് ടീച്ചർ
 
കൺവീനർ              : ഫാത്തിമത്തുൽ ഹനാന എൻ
 
ജോ.കൺവീനർ 1 : അർവ്വ എൻ പി
 
ജോ.കൺവീനർ 2 : അബ്ദുസ്സുബ്ഹാൻ എം കെ പി
 
അംഗങ്ങൾ            :
 
# ഫാത്തിമത്തുൽ റിയ ടി പി
# റിസ മുനീർ കെ
# ഫാത്തിമ റിൻഷ എം പി
# ഫാത്തിമ റന റാഷിദ്