"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
Basithakode (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== അങ്കണവാടി, നഴ്സറി വിദ്യാർഥികൾക്കായി ബാലോത്സവം നടത്തി ===
<gallery mode="nolines" widths="500" heights="450">
പ്രമാണം:18364 BALAOLSAVAM 2024-25.JPG|alt=
പ്രമാണം:18364 BALAOSAVAM 2024-25.JPG|alt=
പ്രമാണം:18364 BALOLSAVAM 2024-25.JPG|alt=
</gallery>സ്കൂൾ പരിസര പ്രദേശങ്ങളിലെ  30 റോളം നഴ്സറി, അങ്കണവാടി കുട്ടികളുടെ ബാലോത്സവം സ്കൂളിൽ വെച്ച് നടന്നു, വിദ്യർഥികൾ ഏറെ വൈവിധ്യമായ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.  ഐ സി ഡി എസ് സൂപ്രവൈസർ  ബാസിമ ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി ടി എ അംഗം ടി പി കാദർ ഊർക്കടവ്, കെ പി ബഷീർ മാസ്റ്റർ, പി പി ബാസിത്ത് മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ശാക്കിറ ടീച്ചർ, സൗഫിലടീച്ചർ മുഹ്സിന ടീച്ചർ എന്നിവർ സംസാരിച്ചു.


=== വായനോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം -  ഉപഹാരം ഏറ്റുവാങ്ങി ===
=== വായനോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം -  ഉപഹാരം ഏറ്റുവാങ്ങി ===