"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണിഡിക ഉൾപ്പെടുത്തി |
തലക്കെട്ട് ഉൾപ്പെടുത്തി |
||
| വരി 23: | വരി 23: | ||
സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക. | സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക. | ||
=== കൃഷി, ഭക്ഷോല്പാദനം === | |||
20:54, 28 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
വേനൽപ്പച്ച 2023
(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)
അധ്യയന വർഷത്തിന് അവസാനം കുറിച്ച് വേനലവധിക്കാലം വന്നെത്തിയിരിക്കുന്നു. ഏപ്രിൽ,മെയ് മാസങ്ങളിലായി 61 ദിവസങ്ങൾ അവധിയായി കടന്നുവരുന്നു. ഈ കാലമത്രയും കുട്ടികൾ സൈബറിടങ്ങളിൽ മാത്രം സമയം ചെലവഴിക്കാതെ മണ്ണിലേയ്ക്കും പ്രകൃതിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രോജ്ക്ടാണ് വേനൽപ്പച്ച 2023. ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.
വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ
മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക
ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക
അറിവിനും ആനന്ദത്തിനുമുള്ള ഉപാധിയായി കൃഷിയെ പ്രയോജനപ്പെടുത്തുക
മൊബൈലിൽ നിന്ന് മണ്ണിലേയ്ക്ക് ഒരു പരിവർത്തനം സാധ്യമാക്കുക.
ഗവേഷണാത്മക തുടർപ്രവർത്തനത്തിന് സാധ്യതയൊരുക്കുക
കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയുക.
ഭക്ഷ്യദൂരം കുറയ്ക്കുക.
ശുദ്ധമായ കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുക
സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക.