"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
എം.ബാലകൃഷ്ണന്‍ നായര്‍, കെ.സി.ശ്രീധരന്‍, വി.ദേവകിയമ്മ, ഒ.എന്‍.ഗംഗാധരന്‍, കെ.ഒ.കത്രീന, എം.എ.അംബുജാക്ഷി, പി.എ.ലളിത, റ്റി.ഐ.ജോസ്, പി.വി.എല്‍സി, എന്‍.നിര്‍മല | എം.ബാലകൃഷ്ണന്‍ നായര്‍, കെ.സി.ശ്രീധരന്‍, വി.ദേവകിയമ്മ, ഒ.എന്‍.ഗംഗാധരന്‍, കെ.ഒ.കത്രീന, എം.എ.അംബുജാക്ഷി, പി.എ.ലളിത, റ്റി.ഐ.ജോസ്, പി.വി.എല്‍സി, എന്‍.നിര്‍മല | ||
== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ == | ||
ശ്രീ.ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (പ്രശസ്ത ഗാന രചയിതാവ്) | ശ്രീ.ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രന്‍ (ജ്യോതി ലബോറട്ടറീസ്) | ||
ശ്രീ.എം.പി.രാമചന്ദ്രന്‍ (ജ്യോതി ലബോറട്ടറീസ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6046921,76.0563253 |zoom=10}} | {{#multimaps:10.6046921,76.0563253 |zoom=10}} |
16:58, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം | |
---|---|
വിലാസം | |
ഇരിങ്ങപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 24350 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ല്‍ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ് നല്‍കിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂര്‍ത്തി മെമ്മോറിയല്‍ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തില്‍ മാക്കുണ്ണി മാനേജര്‍ എന്ന മഹത് വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തില്‍ ദേവദത്തന്‍ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ന്നത്. ആ വര്‍ഷം മുതല്‍ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
എഡിറ്റോറിയല്‍ ബോര്‍ഡ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വീട്ടില്‍ ലൈബ്രറി കുട്ടിയ്ക്കൊരു പുസ്തകം.
- ക്ലാസ്സ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൈവ പച്ചക്കറി കൃഷി.
- സ്കൌട്ട് & ഗൈഡ്.
- ബുള്‍ ബുള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്‌മെന്റ്
മുന്‍ സാരഥികള്‍
എം.ബാലകൃഷ്ണന്‍ നായര്‍, കെ.സി.ശ്രീധരന്‍, വി.ദേവകിയമ്മ, ഒ.എന്‍.ഗംഗാധരന്‍, കെ.ഒ.കത്രീന, എം.എ.അംബുജാക്ഷി, പി.എ.ലളിത, റ്റി.ഐ.ജോസ്, പി.വി.എല്‍സി, എന്‍.നിര്‍മല
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
ശ്രീ.ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രന്‍ (ജ്യോതി ലബോറട്ടറീസ്)
വഴികാട്ടി
{{#multimaps:10.6046921,76.0563253 |zoom=10}}