"ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shibina sathar (സംവാദം | സംഭാവനകൾ)
Kathu (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

== വ്യവസായം ==
== വ്യവസായം ==
[[പ്രമാണം:Coir industry.jpg|ലഘുചിത്രം|coir]]
കയർ വ്യവസായ രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഗ്രാമമാണ് തണ്ണീർമുക്കം. പ്രധാന വ്യവസായവും കയർ ഉത്പാദനം തന്നെ. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് കയർ ഫാക്ടറികൾ ആരംഭിച്ചത്. വേമ്പനാട്ട് കായലിൽ നിന്ന് ലഭിക്കുന്ന വെള്ള കക്കയാണ് വ്യാവസായിക പ്രാധാന്യമുള്ള മറ്റൊരു പ്രകൃതി വിഭവം.